>>>>> Hareesh, Jagadeesh, Saanish & Me അരുണപുത്രനായ ജടായു, സീതയെ അപഹരിച്ച് പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് പോവുകയായിരുന്ന രാവണനെ അകാശമധ്യത്തില്‍ വെച്ച് തടഞ്ഞു നിര്‍ത്തി. ശക്തമായ പോരാട്ടത്തിനൊടുവില്‍ രാവണന്‍ ജടായുവിനെ ചിറകരിഞ്ഞ് വീഴ്ത്തി. ജടായു ഭൂമിയില്‍ ഒരു പാറയില്‍ വന്നു പതിച്ചു. സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമന്‍ പാറയില്‍ ചിറകറ്റ് കിടക്കുന്ന ജടായുവിനെ കIá. സീതാദേവിയുമായി രാവണന്‍ ലങ്ക ലക്ഷcമാക്കി പോയെന്നും, താന്‍ ചെറുത്തുനിന്നെങ്കിലും ദേവിയെ രക്ഷിക്കാനായില്ലെന്നും വേദനയോടെ ആ പക്ഷി രാമനെ അറിയിച്ചു. മരണശ്വാസം വലിച്ചുകൊIòരുന്ന പക്ഷിക്ക് പാറയിലെ കുഴിയില്‍ സംഭരിക്കപ്പെട്ടിരുന്ന ജലം പകര്‍ന്നു നല്‍കി രാമന്‍ ലങ്ക ലക്ഷcമാക്കി പോയി. വിലപ്പെട്ട ആ വിവരം രാമന് നല്‍കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ജടായു പാറയില്‍ക്കിടന്ന് ജീവന്‍ വെടിഞ്ഞു. ജടായു ചിറകറ്റ് വീണ് മരിച്ച ഈ പാറ കാണണമെങ്കില്‍ ചടയമംഗലത്ത് വരണം. 'ജടായുമംഗലം' ചടയമംഗലമായി മാറി എന്നാണ് വിശ്വാസം. ജടായുപ്പാറ ടൂറിസം പദ്ധതി ഇവിടെ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജടായുവിന്‍റെ കൂറ്റന്‍ കോണ്‍ക്രീറ്റ് ശില്‍പമാണ് അതിലൊന്ന്. പ്രശസ്ത സംവിധായകന്‍ രാജീവ് അFലിന്‍റെ മേല്‍നോട്ടത്തിലണ് ശില്‍പ നിര്‍മ്മാണം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഏഷ്യയിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ശില്‍പമാവും ഇതെന്ന് പറയപ്പെടുന്നു. മ്യൂസിയം, മിനി തീയറ്റര്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുള്ള സìകര്യങ്ങളും പ്രതിമക്കുള്ളിയായി സജ്ജമാവും. ചടയമംഗലം വഴിയുള്ള യാത്രക്കിടെ അപ്രതീക്ഷിതമായിട്ടാണ് ജടായുപ്പാറ കണ്ണില്‍പ്പെട്ടത്. ഉച്ചവെയിന്‍റെ കാഠിന്യം വകവെക്കാതെ ഒരു കുപ്പി വെള്ളവുമായി മല കയറി. 1.5 km ഓളം വരും ചുറ്റിവളഞ്ഞ്, മലമുകളിലേക്കുള്ള വഴി. കയറ്റത്തിനിടക്ക്, മലമുകളില്‍ വെള്ളം ലഭ്യമാക്കാന്‍ സ്ഥാപിച്ചുകൊIòരിക്കുന്ന ഇരുമ്പ് പൈപ്പ് കIá. പൈപ്പ് കടന്നു പോകുന്ന short cut കIപ്പോള്‍ പുതിയൊരൈഡിയ!! ആ വഴി കയറിയാലൊ? കയറ്റം സുഗമമല്ലെങ്കിലും അപകടകരമൊന്നുമല്ല. എന്തെങ്കിലും ഒരു variety വേçI. സാനിഷും ഹരീഷും ഞാനും ആ വഴി മുകളിലേക്ക് കയറി, ജഗദീഷ് യഥാര്‍ത്ഥ വഴിയിലൂടെയും. ![]() കയറ്റം കുറച്ച് കയറിയപ്പോഴാണറിയുന്നത്; അത്ര 'short' അല്ല. ഉണക്കപ്പുല്ലുകള്‍ക്കിടയിലൂടെ വഴിയുIÞക്കി ഒരു വിധത്തില്‍ മുകളിലെത്തി. മധ്യാഹ്നസൂര്യന്‍ ശരീരത്തിലെ ജലമെല്ലാം ആവിയാക്കിക്കൊIòരിക്കുന്നു. ഒരു കുടം വെള്ളം കുടിക്കാനുള്ള ദാഹമുI.¡ ഒരിറ്റു വെള്ളം അവിടെയെങ്ങുമില്ല. എവിടെ രാമന്‍ ജടായുവിന് വെള്ളം നല്‍കിയ കല്‍ക്കുഴി??? അവസാനം കുഴികæIത്തി. വെള്ളം പക്ഷേ മലിനമാണ്. കടുത്ത ഈ ചൂടിലും അത് വറ്റാതിരിക്കുന്നത് അത്ഭുതം തന്നെ!!! മലമുകളിലെ കാറ്റിന്‍റെ കുളിര്‍മയും, ചുറ്റിനുമുള്ള സ്ഥലങ്ങളുടെ ആകാശക്കാഴ്ചകളുടെ നിറച്ചാര്‍ത്തുകളും ഞങ്ങളുടെ ദാഹം ശമിപ്പിച്ചു. ജടായുവിന്‍റെ ശില്‍പ്പനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ തീ പാറുന്ന ആ വെയിലത്ത് പണിയെടുക്കുന്നത് കI¡ ഞങ്ങള്‍ സഹതപിച്ചു. ജടായുവിന്‍റെ ഉടലിന്‍റെയും വാലിന്‍റെയും നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നു. ചിറകുകള്‍, തല, കാലുകള്‍, തൂവലുകള്‍ എന്നിവ ഇനിയും ബാക്കിയുI.¡ പണിക്കാവശ്യമായ സാധനങ്ങള്‍ മുകളിലെത്തിക്കാന്‍ ഒരു താല്‍ക്കാലിക റോപ്‌വേ നിര്‍മ്മിച്ചിട്ടുI.¡ ശ്രീരാമന്‍റെ അമ്പലം, രാമപാദം പതിഞ്ഞ സ്ഥലം എന്നിവയും പാറമുകളില്‍ കണാം.10 അടിയോളം പൊക്കത്തിലുള്ള രാമവിഗ്രഹത്തിന്‍റെ ദര്‍ശനം വടക്കു ദിശയിലേക്കാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങള്‍ വരെ മല കയറിയെത്തുന്നുI.¡ കര്‍ണാടകത്തില്‍ നിന്നും നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്ളബ്ബുകള്‍ സന്ദര്‍ശിക്കാന്‍ വന്ന ഒരു സംഘം ഞങ്ങള്‍ക്ക് ശേഷം അവിടെയെത്തി. ജഗദീഷ്, 'എന്റെ കൂടെ നിദ്ര ബേക്കൂ' പോലെ അടി കിട്ടാന്‍ സാധ്യതയുള്ള കന്നടയില്‍ അവരുമായി സംസാരിക്കാന്‍ ശ്രമിച്ചു. കാരണവzÞരുടെ പുണ്യം കൊI¡ ശാരീരിക പീഢനങ്ങളൊന്നും ഏല്‍ക്കേIò വന്നില്ല. ചടയമംഗലം ടìണിന്‍റെ വടക്കു ഭാഗത്തു നിന്നും SH-1 ലൂടെ വരുന്ന വാഹനങ്ങള്‍ മലയടിവാരത്തുകൂടെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കാഴ്ച ആസ്വാദ്യകരമാണ്. കിലോമീറ്ററുകളോളം വാഹനത്തിന്‍റെ സFÞരം ദൃശ്യമാവും. കുറേ നേരം അതു നോക്കിയിരുന്നു. ചുറ്റുമുള്ള മറ്റ് മലകളെ അപേക്ഷിച്ച് ജടായുപ്പാറക്ക് ഉയരം കൂടുതലാണ്. കടലലകള്‍ പോലെ മറ്റ് മലകളുടെ ഉയര്‍ച്ചതാഴ്ച്ചകള്‍ കണ്ണെത്താദൂരത്തോളം ഇവിടെ നിന്ന് കIÞസ്വദിക്കാം. കയറി വരുന്ന വഴിയില്‍ കൂറ്റന്‍ പാറകള്‍ വീണു കിടപ്പുI.¡ അതിലൊരു പാറക്കടിയില്‍ മലന്തേനീച്ചകളുടെ രI¡ വലിയ കൂടുകളും കാണാം. |
| ||||||||||||||
ജടായുപ്പാറ
Subscribe to:
Posts (Atom)







