യാത്ര എപ്പോഴും ഊര്‍ജ്ജദായകങ്ങളാണ്. യാത്ര എന്ന പദത്തോടൊപ്പം ചേര്‍ത്ത് വായിക്കുന്ന, മനസ്സിലേക്കോടിയെത്തുന്ന ചില സ്ഥലങ്ങളുIí - ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, തേക്കടി..........  ഇത്തരം സ്ഥലങ്ങളേപ്പോലെ പ്രാധാന്യമുള്ളതല്ലാത്ത, ഇaര്‍നെറ്റിലെ സെര്‍ച് എFß നുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്ത,ടൂറിസ്റ് ഡസ്xßനേഷനുകളായി ഇടം പിടിക്കാന്‍ സാധിക്കാത്ത,മനോഹരവും എന്നാല്‍ ശബ്ദാനമയവുമല്ലാത്ത നല്ല പല സ്ഥലങ്ങളും നമ്മുടെ ചുറ്റിനുമുIí.
     അçന്വÞഷßച്ചും അറിഞ്ഞും കേട്ട ഇത്തരം ചില സ്ഥലങ്ങളിലേക്ക് ഞാനും കുറച്ച് യാത്രകള്‍ നടത്തിയിട്ടുIí.സകര്യങ്ങളേറെയില്ല എന്നതിനാലും,എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊIᢠചിലയിടങ്ങളിലേക്കുള്ള യാത്രകള്‍ വേറിട്ട ഒരു അനുഭവമാണ്. ആര്യങ്കാവിലെ കണ്ണാറപ്പാലങ്ങളും, അഗസ്ത്യകൂടത്തിലെ കാറ്റും, തെzലയിലെ കാടിനുള്ളിലെ പാലവും.......എല്ലാം അത്തരം കാഴ്ചകളില്‍ ചിലതാണ്. കാഴ്ചകളെ വേലിക്കെട്ടുകZക്കുള്ളിലാക്കി തിരിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ ആസ്വാദനത്തിന് പരിധിയില്ല.
    
      പരിമിതങ്ങളായ ആ യാത്രകളിലെ (മറ്റു പല സ്ഥലങ്ങളും ഇല്ലാതില്ല)കാഴ്ചകളും അനുഭവങ്ങളും ചേര്‍ത്ത് വച്ചതാണീ ബ്ളോഗ്. യാത്രയിലെ എന്‍റെ സാഹസകൃത്യങ്ങള്‍ പരിചയപ്പെടുതുക എന്നല്ലാതെ, അന്വാഷണാത്മകമായ ആ യാത്രകളിലെ കæIത്തലുകളെ അനുഭവത്തിന്‍റെ സാക്ഷcത്തിലൂടെ തുറന്നു കാÃßക്കുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. നേരßട്ട് പോയറിഞ്ഞ സ്ഥലങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുന്നു എന്നതിനാല്‍ ഇത്തരം സ്ഥലങ്ങള്‍ വേറെയേറെയുæIങ്കിലും അവ ബ്ളോഗില്‍ കൊIáവന്നിട്ടില്ല.
     
     ഇനി നിങ്ങള്‍ വിലയിരുത്തുക.

TRAVEL DIFFERENT
A/c Low Floor Bus
Double Decker Bus
Vestibule Bus